2009, നവംബർ 27, വെള്ളിയാഴ്‌ച

കവിത

പ്രേമത്തിന്റെ പേരില്‍ ജീവിതം ഹോമിച്ച പെന്കുട്ടികല്കുള്ള താക്കീത്
വണ്ട്‌ വന്നു നിന്‍ ചുണ്ടിലുംമവച്ചു
മന്താരമേ നീ എന്തു മനോഹരി
വര്നഗല്‍ കോണ്ടു നീ ഈ പ്രപഞ്ചത്തെ
വാര്‍ മഴവില്ലിന്‍ സമമാക്കിയെല്ലോ !
വണ്ടുകള്‍ മത്സരിച്ചോടി എത്തുന്നു
മന്താരമേ നിന്‍ മധു നുകരാന്‍
നിന്‍ ചുണ്ടിലെ മധു തീരുംപോളവ
നിന്നെ ഉപേഷിചോടി ഒളിക്കുന്നു